'മണിയുടെ പേരില്‍ കാശുണ്ടാക്കുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത്'; മുന്നറിയിപ്പുമായി നാദിര്‍ഷ - BARATH NEWS HUB

Breaking

Sunday, January 1, 2023

'മണിയുടെ പേരില്‍ കാശുണ്ടാക്കുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത്'; മുന്നറിയിപ്പുമായി നാദിര്‍ഷ

കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനായിരുന്നു കലാഭവന്‍ മണി. താരം നമ്മളെ വിട്ട് പിരിഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ജനുവരി ഒന്നിന് അമ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. ഇന്ന് ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിക്കുമ്പോള്‍ എല്ലാവരെയും മണിയെയും ഓര്‍ക്കുന്നുണ്ട്. പ്രിയപ്പെട്ട ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും സ്റ്റാറ്റസുമായി താരത്തെ ഓര്‍ക്കുകയും ചെയ്യുന്നു.

from Oneindia.in - thatsMalayalam News https://ift.tt/LHYX08h
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages