ഈ വര്‍ഷത്തെ ആദ്യ ലോട്ടറയിടിച്ച് യോര്‍ക്ക്‌വില്ലെക്കാരി; പവര്‍ബോളില്‍ അടിച്ചത് കോടികള്‍ - BARATH NEWS HUB

Breaking

Sunday, January 1, 2023

ഈ വര്‍ഷത്തെ ആദ്യ ലോട്ടറയിടിച്ച് യോര്‍ക്ക്‌വില്ലെക്കാരി; പവര്‍ബോളില്‍ അടിച്ചത് കോടികള്‍

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ ആദ്യ ലോട്ടറി അടിച്ചത് ഒരു ഡോക്ടര്‍ക്ക് അമേരിക്കയിലെ ഇല്ലിനോയിസ് സ്വദേശിക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. അതും പവര്‍ ബോള്‍ ടിക്കറ്റാണ് അടിച്ചിരിക്കുന്നത്. 2023ലെ ആദ്യ ഭാഗവതിയാണ് ഇവരെന്നാണ് ലോട്ടറി അധികൃതര്‍ ഇവരെ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് സമ്മാനം അടിച്ചതും അത്തരമൊരു ഭാഗ്യത്തിലൂടെയാണ്. അത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം...

from Oneindia.in - thatsMalayalam News https://ift.tt/1lvHst6
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages