'ശ്രീധരന്‍ പിള്ളയോട് എനിക്കുള്ള ഇഷ്ടം ഇന്നു മുതല്‍ ഇല്ല'; കുറിപ്പുമായി രാമസിംഹന്‍ അബൂബക്കര്‍ - BARATH NEWS HUB

Breaking

Sunday, January 1, 2023

'ശ്രീധരന്‍ പിള്ളയോട് എനിക്കുള്ള ഇഷ്ടം ഇന്നു മുതല്‍ ഇല്ല'; കുറിപ്പുമായി രാമസിംഹന്‍ അബൂബക്കര്‍

കൊച്ചി: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ശ്രീധരന്‍ പിള്ളയെ മുജാഹിദ് അടിയെന്ന് വിളിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാമസിംഹന്റെ വിമര്‍ശനം. ശ്രീധരന്‍പിള്ള മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് രാമസിംഹന്റെ വിമര്‍ശനം ശ്രീധരന്‍ പിള്ള സാറെ ഇസ്ലാമിസം ഹിന്ദുവിന് എതിരാണ് താങ്കള്‍ക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതില്‍ വിശ്വ സിക്കുന്നവരല്ല ഞങ്ങള്‍....ഹിന്ദുവിനെ ഒറ്റരുത്

from Oneindia.in - thatsMalayalam News https://ift.tt/Wmt0NXo
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages