ഗോമാത മുതൽ ഡികെ ശിവകുമാർ വരെ, കർണാടകത്തിലെ ചില എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇങ്ങനെ - BARATH NEWS HUB

Breaking

Wednesday, May 24, 2023

ഗോമാത മുതൽ ഡികെ ശിവകുമാർ വരെ, കർണാടകത്തിലെ ചില എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇങ്ങനെ

ബെംഗളൂരു: ദൈവ നാമത്തിലും ഭരണഘടനയുടെ പേരിലുമെല്ലാം ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാറുണ്ട്. എന്നാല്‍ കര്‍ണാടക നിയമസഭയില്‍ ഇക്കുറി അല്‍പം വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. ആദ്യമായി നിയമസഭയില്‍ എത്തിയ എംഎല്‍എമാരില്‍ ചിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദുത്വയുടെ പേരിലും ചിലര്‍ അവരുടെ ആത്മീയ ഗുരുക്കളുടെ പേരിലുമൊക്കെയാണ്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരാകട്ടെ സത്യപ്രതിജ്ഞ ചെയ്തത് അവരുടെ രാഷ്ട്രീയ ഗുരുവായ ഡികെ ശിവകുമാറിന്റെ പേരിലായിരുന്നു.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/TKosIXN
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages