ഒമൈക്രോണ്‍ അവസാനമല്ല, ഇനിയും കൊവിഡ് തരംഗങ്ങള്‍ വരും, ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ് - BARATH NEWS HUB

Breaking

Saturday, February 5, 2022

ഒമൈക്രോണ്‍ അവസാനമല്ല, ഇനിയും കൊവിഡ് തരംഗങ്ങള്‍ വരും, ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: കൊവിഡ് തരംഗങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍. ഒമൈക്രോണ്‍ അവസാനത്തെ തരംഗമാകില്ല. ഇനിയും വലിയ തരംഗങ്ങള്‍ ബ്രിട്ടനില്‍ ഉണ്ടാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പുതിയ വേരിയന്റുകളുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. ചെറിയ തരംഗങ്ങളായോ വലിയ തരംഗങ്ങളായോ ഇത് ഉണ്ടായേക്കാം. പക്ഷേ അതും പ്രവചിക്കാനാവില്ല. ഭാവിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യവും ഈ തരംഗങ്ങളാണ്.

from Oneindia.in - thatsMalayalam News https://ift.tt/0FENtmc
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages