തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിൽ വീണ്ടും അഭിപ്രായം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കോൺഗ്രസ് കെ റെയിലിന് എതിരല്ലെന്നാണ് കെ.സുധാകരന്റെ പ്രതികരണം. ജനങ്ങളുടെ ആശങ്ക മാറ്റണം. ഈ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ നടപ്പാക്കാവൂ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ധൃതിയുണ്ടാകുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയുമാണ് ചെയ്തത്. അതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തതെന്നും കെ.സുധാകരന്‍ പറഞ്ഞു.
from Oneindia.in - thatsMalayalam News https://ift.tt/wyCWDeU62
via IFTTT
Wednesday, February 2, 2022
Home
Oneindia
Oneindia.in - thatsMalayalam News
'കെ റെയില്‍ ജനങ്ങളുടെ ആശങ്ക മാറ്റണം';' ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ധൃതി'; - കെ.സുധാകരന്‍
'കെ റെയില്‍ ജനങ്ങളുടെ ആശങ്ക മാറ്റണം';' ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ധൃതി'; - കെ.സുധാകരന്‍
Tags
# Oneindia
# Oneindia.in - thatsMalayalam News
Share This
About NEWS HUB
Oneindia.in - thatsMalayalam News
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
We are ARK N CUBE , introducing BARATH NEWS HUB , developed by our android app development team KUNJATTA. BARATH NEWS HUB is Keralas own news platform designed specifically to provide a visual guid to local, national as well as international news. The platform also provide a space to publish your own bites. News also includes Financial, Political,Entertainment etc…..
No comments:
Post a Comment
THANK YOU FOR YOUR COMMENT