ശ്രീ രാമാനുജാചാര്യയുടെ കൂറ്റന്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, ചെലവ് 135 കോടി രൂപ - BARATH NEWS HUB

Breaking

Saturday, February 5, 2022

ശ്രീ രാമാനുജാചാര്യയുടെ കൂറ്റന്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, ചെലവ് 135 കോടി രൂപ

ഹൈദരാബാദ്: ശ്രീ രാമാനുജാചാര്യയുടെ കൂറ്റന്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 216 അടി ഉയരമുളള പ്രതിമയാണ് പ്രധാനമന്ത്രി ഇന്ന് ഹൈദരാബാദില്‍ അനാച്ഛാദനം ചെയ്തത്. 11ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയാണ് ശ്രീ രാമാനുജാചാര്യ. 135 കോടി രൂപ ചിലവിട്ടാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയാണ് പ്രതിമ നിര്‍മ്മിച്ചത്.

from Oneindia.in - thatsMalayalam News https://ift.tt/Npq6BQj
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages