കേരള ഹൈക്കോടതിയിലെ വിര്‍ച്യല്‍ ഹിയറിംഗിനിടെ ഷേവിംഗും പല്ല് തേപ്പും, വീഡിയോ വൈറൽ - BARATH NEWS HUB

Breaking

Tuesday, January 18, 2022

കേരള ഹൈക്കോടതിയിലെ വിര്‍ച്യല്‍ ഹിയറിംഗിനിടെ ഷേവിംഗും പല്ല് തേപ്പും, വീഡിയോ വൈറൽ

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റിയിരിക്കുകയാണ്. വിര്‍ച്യല്‍ ഹിയറിംഗിനിടെ സംഭവിക്കുന്ന പല അബദ്ധങ്ങളും നേരത്തെയും വൈറലായിട്ടുളളതാണ്. ഏറ്റവും ഒടുവിലായി കേരള ഹൈക്കോടതിയിലാണ് വിര്‍ച്യല്‍ ഹിയറിംഗിനിടെ കോടതി മര്യാദകള്‍ ലംഘിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഒരാള്‍ ക്യാമറ ഓണായത് ശ്രദ്ധിക്കാതെ പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിവാദം

from Oneindia.in - thatsMalayalam News https://ift.tt/3FF2f3x
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages