സൂക്ഷിച്ച് കളിക്കണം, 76 ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ മറുപടി നല്‍കും, നിതീഷിന് മുന്നറിയിപ്പ് - BARATH NEWS HUB

Breaking

Monday, January 17, 2022

സൂക്ഷിച്ച് കളിക്കണം, 76 ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ മറുപടി നല്‍കും, നിതീഷിന് മുന്നറിയിപ്പ്

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ജെഡിയു പരിധി വിട്ടാല്‍ വിവരമറിയുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജെസ്വാളിന്റെ മുന്നറിയിപ്പ്. ബീഹാറില്‍ 76 ലക്ഷം ബിജെപി പ്രവര്‍ത്തകരുണ്ട്. അവരില്‍ നിന്ന് മറുപടി ജെഡിയുവിനുണ്ടാകുമെന്നും സഞ്ജയ് ജെസ്വാള്‍ പറഞ്ഞു. ജെഡിയു പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നരേന്ദ്ര മോദിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളാണ് പുതിയ പോരിനുള്ള കാരണം.

from Oneindia.in - thatsMalayalam News https://ift.tt/3fvIII7
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages