ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; മെഹുല്‍ ചോക്സിക്ക് ഡൊമിനിക്കന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു - BARATH NEWS HUB

Breaking

Monday, July 12, 2021

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; മെഹുല്‍ ചോക്സിക്ക് ഡൊമിനിക്കന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ദില്ലി: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. വിവാദ വ്യവസായി മെഹുല്‍ ചോക്സിക്ക് മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡൊമിനിക്കന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി അദ്ദേഹത്തിന് ചികിത്സ തേടി അദ്ദേഹത്തിന് ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്കും മടങ്ങാം. 10,000 ഇസി (ഈസ്റ്റേണ്‍ കരീബിയന്‍) ഡോളറാണ് ജാമ്യ ബോണ്ട് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയതു മുതല്‍ ചോക്‌സി ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലായിരുന്നു

from Oneindia.in - thatsMalayalam News https://ift.tt/3ke2yeC
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages