ടോക്കിയോ ഒളിമ്പിക്‌സ് കാണാന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്, ചിലവ് സ്വയം വഹിക്കും - BARATH NEWS HUB

Breaking

Monday, July 12, 2021

ടോക്കിയോ ഒളിമ്പിക്‌സ് കാണാന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്, ചിലവ് സ്വയം വഹിക്കും

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സ് കാണാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക് പോകും. ജൂലൈ 23നാണ് ടോക്കിയോയില്‍ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ജൂലൈ 21ന് മന്ത്രി ജപ്പാനിലേക്ക് പോകും. മന്ത്രിയുടെ യാത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ജപ്പാന്‍ യാത്രയുടെ മുഴുവന്‍ ചിലവുകളും മന്ത്രി വി അബ്ദുറഹിമാന്‍ തന്നെയാണ് വഹിക്കുക.

from Oneindia.in - thatsMalayalam News https://ift.tt/3wvvCAJ
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages