മോന്‍സും ഫ്രാന്‍സിസും നേര്‍ക്കുനേര്‍; പിജെ ജോസഫിന്റെ വീട്ടിലെ യോഗത്തില്‍ പൊട്ടിത്തെറി, ഇനി പിളര്‍പ്പ്? - BARATH NEWS HUB

Breaking

Monday, July 12, 2021

മോന്‍സും ഫ്രാന്‍സിസും നേര്‍ക്കുനേര്‍; പിജെ ജോസഫിന്റെ വീട്ടിലെ യോഗത്തില്‍ പൊട്ടിത്തെറി, ഇനി പിളര്‍പ്പ്?

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലേ ഇപ്പോഴത്തെ ഏക ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് പ്രശ്‌നത്തിലാണ്. മുന്നണിയിലെ സീറ്റ് വിഭജനവും പാര്‍ട്ടിയ്ക്കുള്ളിലെ സീറ്റ് വിഭജനവും എല്ലാം പിജെ ജോസഫിനെ ശരിക്കും വലച്ചിരുന്നു. കോണ്‍ഗ്രസിനെ വെല്ലും ജംബോ കമ്മിറ്റിയുമായി കേരള കോണ്‍ഗ്രസ്! ആഗ്രഹിച്ചിട്ടല്ല, നിവൃത്തികേടുകൊണ്ട് ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്, പാര്‍ട്ടിയില്‍ അതൃപ്തി ശക്തം, ജില്ലകള്‍ പിടിക്കാന്‍ നീക്കം ഇപ്പോള്‍

from Oneindia.in - thatsMalayalam News https://ift.tt/3ySB5Dd
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages