കൊച്ചി: സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഏഴ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഗര്‍ഭച്ഛിദ്രം അനുവദിച്ചില്ലെങ്കില്‍ സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. പിതാവിന്റെ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. പെണ്‍കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/ey9nQkC
via IFTTT
Monday, May 22, 2023

Home
Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത)
Malayalam News Online
News of Kerala - Oneindia Malayalam
Oneindia
സഹോദരനില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രത്തിന് അനുമതി
സഹോദരനില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രത്തിന് അനുമതി
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
We are ARK N CUBE , introducing BARATH NEWS HUB , developed by our android app development team KUNJATTA. BARATH NEWS HUB is Keralas own news platform designed specifically to provide a visual guid to local, national as well as international news. The platform also provide a space to publish your own bites. News also includes Financial, Political,Entertainment etc…..
No comments:
Post a Comment
THANK YOU FOR YOUR COMMENT