'യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കുടുംബ രാഷ്ട്രീയമല്ല': അമിത് ഷാ - BARATH NEWS HUB

Breaking

Tuesday, May 2, 2023

'യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കുടുംബ രാഷ്ട്രീയമല്ല': അമിത് ഷാ

ബെംഗളൂരു: കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് അമിത് ഷായുടെ പ്രതികരണം. ന്യൂസ് 18 കന്നടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ''യെഡിയൂരപ്പ ഇപ്പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ല.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/ZbctoOw
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages