രാജ്യസഭാ ചെയര്‍മാന്റെ നോട്ടീസ്; ജോണ്‍ ബ്രിട്ടാസിന് വന്‍ പിന്തുണ, കേന്ദ്രത്തിനെതിരെ നേതാക്കള്‍ - BARATH NEWS HUB

Breaking

Monday, May 1, 2023

രാജ്യസഭാ ചെയര്‍മാന്റെ നോട്ടീസ്; ജോണ്‍ ബ്രിട്ടാസിന് വന്‍ പിന്തുണ, കേന്ദ്രത്തിനെതിരെ നേതാക്കള്‍

ദില്ലി: അമിത് ഷായെ വിമര്‍ശിച്ചതിന് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ വ്യാപക വിമര്‍ശനം. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വന്‍ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/ZQiMKdP
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages