സച്ചിൻ പൈലറ്റും കോൺഗ്രസ് വിടാനൊരുങ്ങുകയാണോ? നിരാഹാരം നൽകുന്ന സൂചനയെന്ത്? മറുപടി - BARATH NEWS HUB

Breaking

Monday, April 10, 2023

സച്ചിൻ പൈലറ്റും കോൺഗ്രസ് വിടാനൊരുങ്ങുകയാണോ? നിരാഹാരം നൽകുന്ന സൂചനയെന്ത്? മറുപടി

ജയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം സര്‍ക്കാരിന് എതിരെയുളള സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമര നീക്കം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. അഴിമതിക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് സമരത്തിന് ഇറങ്ങുന്നത്. ഇതോടെ സച്ചിനും കോണ്‍ഗ്രസിന് പുറത്തേക്കുളള വഴി തേടുകയാണോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്. എന്നാല്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുമോ എന്നുളള ചോദ്യമേ ഉദിക്കുന്നില്ല

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/nraSLxe
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages