എസ്ഡിപിഐ പിന്തുണച്ച ഭരണം ഉപേക്ഷിച്ചില്ല, പഞ്ചായത്ത് പ്രസിഡന്റിനെ പിടിച്ച് പുറത്താക്കി കോണ്‍ഗ്രസ് - BARATH NEWS HUB

Breaking

Thursday, December 31, 2020

എസ്ഡിപിഐ പിന്തുണച്ച ഭരണം ഉപേക്ഷിച്ചില്ല, പഞ്ചായത്ത് പ്രസിഡന്റിനെ പിടിച്ച് പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണയോടെ ലഭിച്ച ഭരണം ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത സംഭവത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത നടപടി. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡന്റ് ബീനാ ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍ പിള്ളയേയുമാണ് പുറത്താക്കിയത്. എസ്ഡിപിഐയുടെ ഒരംഗത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇവര്‍ ഡിസിസി രേഖാമൂലം ആവശ്യപ്പെട്ടിട്ടും രാജിവെക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

from Oneindia.in - thatsMalayalam News https://ift.tt/3hxwm2w
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages