കര്‍ണാടകത്തില്‍ ഇന്ന് രണ്ടായിരത്തിലേറെ കൊവിഡ് കേസുകള്‍, 34 ശതമാനത്തിന്റെ വര്‍ധന, ആശങ്കയേറുന്നു - BARATH NEWS HUB

Breaking

Thursday, July 29, 2021

കര്‍ണാടകത്തില്‍ ഇന്ന് രണ്ടായിരത്തിലേറെ കൊവിഡ് കേസുകള്‍, 34 ശതമാനത്തിന്റെ വര്‍ധന, ആശങ്കയേറുന്നു

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. തലസ്ഥാന നഗരിയായ ബെംഗളൂരുവിലും അതിരൂക്ഷമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2052 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 34 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 1531 കേസുകളാണ് കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവില്‍ ഇന്ന് 505 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/3zJgods
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages