മോസ്‌കോ-ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം ഗുജറാത്തില്‍ ഇറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍ - BARATH NEWS HUB

Breaking

Monday, January 9, 2023

മോസ്‌കോ-ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം ഗുജറാത്തില്‍ ഇറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പോയ വിമാനത്തില്‍ ആണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ഇറക്കിയിരിക്കുകയാണ്. യാത്രക്കാരെ ഇറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. 244 പേരാണ് വിമാനത്തിലുള്ളത്. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

from Oneindia.in - thatsMalayalam News https://ift.tt/8jnZ3sN
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages