ഭാഗ്യം ഇവര്‍ക്ക് പിന്നാലെ തന്നെ, ആദ്യമായി ടിക്കറ്റെടുത്ത യുവതിക്ക് അത്ഭുത ബംപര്‍; കിട്ടിയത് കോടികള്‍ - BARATH NEWS HUB

Breaking

Saturday, January 14, 2023

ഭാഗ്യം ഇവര്‍ക്ക് പിന്നാലെ തന്നെ, ആദ്യമായി ടിക്കറ്റെടുത്ത യുവതിക്ക് അത്ഭുത ബംപര്‍; കിട്ടിയത് കോടികള്‍

വാഷിംഗ്ടണ്‍: ആദ്യമായി ലോട്ടറിയെടുക്കുന്നവര്‍ പലപ്പോഴും ഭാഗ്യം തേടി വരണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് ഭാഗ്യം കൂടെയുണ്ടെങ്കില്‍ എന്തും നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. അത് സത്യവുമാണ്. പറഞ്ഞുവരുന്നത് അമേരിക്കയില്‍ ഒരു മധ്യവയസ്‌കയ്ക്ക് ലോട്ടറിയടിച്ചതാണ്. ഇവരുടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് സമ്മാനം അടിക്കുന്നത് മാത്രം പറഞ്ഞ് കേട്ടിട്ടുള്ള അനുഭവമേ ഇവര്‍ക്കുണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍ ആ അനുഭവവും അവരെ തേടിയെത്തിയിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/fGPME8Y
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages