വിദ്യാര്‍ത്ഥി സമരം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മാസം 21 വരെ അടച്ചിടും - BARATH NEWS HUB

Breaking

Sunday, January 15, 2023

വിദ്യാര്‍ത്ഥി സമരം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മാസം 21 വരെ അടച്ചിടും

കോട്ടയം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈമാസം 21 വരെ അടച്ചിടാൻ തീരുമാനം. അടച്ചിട്ട സ്ഥാപനം നാളെ തുറക്കാനിരിക്കെ ആണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരം ആരംഭിച്ചതിനെ തുടർന്നാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടത്. വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷനെ നിയമിച്ചിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/U0R1AED
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages