മൂന്ന് കാര്യം ചോദിച്ചു, പ്രധാനമന്ത്രിയുടെ ഉത്തരം കോണ്‍ഗ്രസ് എന്ന് മാത്രം, മറുപടിയുമായി രാഹുല്‍ - BARATH NEWS HUB

Breaking

Tuesday, February 8, 2022

മൂന്ന് കാര്യം ചോദിച്ചു, പ്രധാനമന്ത്രിയുടെ ഉത്തരം കോണ്‍ഗ്രസ് എന്ന് മാത്രം, മറുപടിയുമായി രാഹുല്‍

ദില്ലി: പ്രധാനമന്ത്രിക്ക് ശക്തമായ മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കോണ്‍ഗ്രസിനെ ഭയപ്പെടുകയാണ്. സത്യം പറയാന്‍ അദ്ദേഹം ഭയപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. മൂന്ന് സുപ്രധാനപ്പെട്ട കാര്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി കാരണം രാജ്യത്ത് രണ്ട് ഇന്ത്യയുണ്ടായിരിക്കുകയാണ്. അതിലൊന്ന് സമ്പന്നരുടെ ഇന്ത്യയാണ്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അതില്‍ പ്രതീക്ഷയില്ല. അതില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായിരിക്കും. രണ്ടാമത്തേത് ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രധാനമന്ത്രി

from Oneindia.in - thatsMalayalam News https://ift.tt/IJejGTm
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages