'മികച്ച മാധ്യമ പ്രവർത്തകയും ധീരയുമായ സ്ത്രീയാണ്', സ്മൃതി പരുത്തിക്കാടിന് പിന്തുണ - BARATH NEWS HUB

Breaking

Wednesday, February 16, 2022

'മികച്ച മാധ്യമ പ്രവർത്തകയും ധീരയുമായ സ്ത്രീയാണ്', സ്മൃതി പരുത്തിക്കാടിന് പിന്തുണ

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിന് നേര്‍ക്ക് നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ സാംസ്‌ക്കാരിക-മാധ്യമ ലോകം. ലൈംഗിക അധിക്ഷേപം അടക്കമുളള അശ്ലീല പ്രചരണമാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമടക്കം സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സ്മൃതി പരുത്തിക്കാട് നിയമനടപടിക്ക് ഒരുങ്ങുകയാണ്. എഴുത്തുകാരായ അശോകന്‍ ചരുവില്‍, ശാരദക്കുട്ടി, മാധ്യമപ്രവര്‍ത്തക മനില സി മോഹന്‍ അടക്കമുളളവര്‍ സ്മൃതി പരുത്തിക്കാടിന് പിന്തുണ

from Oneindia.in - thatsMalayalam News https://ift.tt/6yUuodx
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages