തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; അരവിന്ദ് കെജരിവാളിനെതിരെ കേസെടുക്കാൻ നിർദ്ദേശം - BARATH NEWS HUB

Breaking

Saturday, February 19, 2022

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; അരവിന്ദ് കെജരിവാളിനെതിരെ കേസെടുക്കാൻ നിർദ്ദേശം

ദില്ലി; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ കേസെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ശിരോമണി അകാലിദളിന്റെ പരാതിയെത്തുടർന്നാണ് നടപടി. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിനും മറ്റ് പാർട്ടികൾക്കെതിരെ ബാലിശമായ ആരോപണങ്ങൾ ഉന്നയിച്ചതിനും കെജരിവാളിനെതിരെ കേസ് എടുക്കാൻ പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ സീനിയർ എസ്പി എസ്എഎസ് നഗറിനോട് ആവശ്യപ്പെട്ടു. {image-kejriwal-1642491791.jpg

from Oneindia.in - thatsMalayalam News https://ift.tt/g4GK6i1
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages