മോദി നുണയന്‍, യോഗി ക്രൂരന്‍, ട്വിറ്ററില്‍ പൊരിഞ്ഞ പോരുമായി കെജ്രിവാള്‍, ചുട്ടമറുപടികള്‍ - BARATH NEWS HUB

Breaking

Monday, February 7, 2022

മോദി നുണയന്‍, യോഗി ക്രൂരന്‍, ട്വിറ്ററില്‍ പൊരിഞ്ഞ പോരുമായി കെജ്രിവാള്‍, ചുട്ടമറുപടികള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിന് ചുട്ടമറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് ആട്ടിയോടിച്ച് കൊവിഡ് രാജ്യത്താകെ പരത്തിയത് ദില്ലി സര്‍ക്കാരാണെന്ന് നേരത്തെ പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. മോദി പറഞ്ഞത് നുണയാണെന്ന് എഎപി പറയുന്നു. ഒരു പ്ലാനിംഗുമില്ലാതെയാണ് അദ്ദേഹം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ദുരിതത്തിന്റെ കാര്യത്തില്‍ മനസ്താപം കാണിക്കുന്ന വ്യക്തിയാവണം പ്രധാനമന്ത്രി.

from Oneindia.in - thatsMalayalam News https://ift.tt/NkHBRv6
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages