കെ റെയില്‍ ഉപേക്ഷിക്കില്ല, വന്ദേഭാരത് കേരളത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി - BARATH NEWS HUB

Breaking

Saturday, February 5, 2022

കെ റെയില്‍ ഉപേക്ഷിക്കില്ല, വന്ദേഭാരത് കേരളത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി

ദുബായ്: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാല്‍ ചിലര്‍ ഇതിനിടയിലും കാര്യമറിയാതെ പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. മറ്റ് ചില ചില ഉദ്ദേശത്തോടെയാണ് കെ റെയിലിനെ എതിര്‍ക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/IBNSM4O
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages