ബിജെപിയുടെ ട്രാപ്പില്‍ കോണ്‍ഗ്രസ് വീണു, പഞ്ചാബില്‍ വോട്ട് പോയത് ഇങ്ങനെ, ഇന്റേണല്‍ പഠനം ഞെട്ടിക്കും - BARATH NEWS HUB

Breaking

Tuesday, February 22, 2022

ബിജെപിയുടെ ട്രാപ്പില്‍ കോണ്‍ഗ്രസ് വീണു, പഞ്ചാബില്‍ വോട്ട് പോയത് ഇങ്ങനെ, ഇന്റേണല്‍ പഠനം ഞെട്ടിക്കും

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിന് അടിതെറ്റുന്നുവെന്ന് ഇന്റേണല്‍ പഠന റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടിയെ മാത്രം ഭീഷണിയായി കണ്ടിരുന്ന കോണ്‍ഗ്രസിന് പക്ഷേ ശിരോമണി അകാലിദളില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. കൃത്യമായ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇവര്‍ ഗുണകരമായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ തോല്‍വിയുടെ സൂചനകളാണ് ലഭിക്കുന്നത്. ഹൈക്കമാന്‍ഡ് കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/JgRSC4d
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages