'നാവിൻ്റെ ചലന ശേഷി നിലയ്ക്കുന്നത് വരെ ബിജെപിയെ വിമർശിക്കും': റിജിൽ മാക്കുറ്റി - BARATH NEWS HUB

Breaking

Friday, February 4, 2022

'നാവിൻ്റെ ചലന ശേഷി നിലയ്ക്കുന്നത് വരെ ബിജെപിയെ വിമർശിക്കും': റിജിൽ മാക്കുറ്റി

തിരുവനന്തപുരം: നാവിൻ്റെ ചലന ശേഷി നിലയ്ക്കുന്നത് വരെ ആർഎസ്എസിനെയും ബിജെപിയെയും വിമർശിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ന്യൂസ് 18 ചാനലിൽ എം ശിവശങ്കറിന്റെ ആത്മകഥയുമായി ബന്ധപ്പെട്ട ചർച്ചയിൽ ബിജെപി നേതാവ് സുരേഷ് ഉയർത്തിയ ആരോപണങ്ങൾക്കാണ് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ മറുപടി നൽകിയിരിക്കുന്നത്.  'ദിലീപിന്റെ അവസ്ഥ മറന്നോ, അനിയാ'? പിണറായിക്കൊപ്പമുളള ചിത്രം പങ്കിട്ട ഉണ്ണി മുകുന്ദനോട്

from Oneindia.in - thatsMalayalam News https://ift.tt/lU3XHYc
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages