അടിസ്ഥാന സൗകര്യവികസനത്തിലേക്ക് ബജറ്റ് കൃത്യമായ വഴികാട്ടുന്നു: നരേന്ദ്ര മോദി - BARATH NEWS HUB

Breaking

Wednesday, February 23, 2022

അടിസ്ഥാന സൗകര്യവികസനത്തിലേക്ക് ബജറ്റ് കൃത്യമായ വഴികാട്ടുന്നു: നരേന്ദ്ര മോദി

ദില്ലി: വികസന നടപടികളുടെയും പദ്ധതികളുടെയും ലക്ഷ്യം കൈവരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നൂറു ശതമാനം ജനസംഖ്യയില്‍ എത്തിക്കാമെന്നതിനും കേന്ദ്ര ബജറ്റ് വ്യക്തമായ വഴികാട്ടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമീണ്‍ സഡക് യോജന, ജല്‍ ജീവന്‍ മിഷന്‍, വടക്കുകിഴക്കന്‍ മേഖലകളുടെ കണക്റ്റിവിറ്റി, ഗ്രാമങ്ങളിലെ ബ്രോഡ്ബാന്‍ഡ് തുടങ്ങി എല്ലാ പദ്ധതികള്‍ക്കും ബജറ്റ് അവശ്യ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/Jh98p72
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages