നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസില്‍ ഇടപെട്ടു, ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുമായി സ്വപ്‌ന - BARATH NEWS HUB

Breaking

Friday, February 4, 2022

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസില്‍ ഇടപെട്ടു, ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുമായി സ്വപ്‌ന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. കസ്റ്റംസ് ബാഗേജില്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റാണെന്ന് സ്വപ്‌ന പറയുന്നു. ശിവശങ്കറിന്റെ ആത്മകഥയായ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു. ബാഗേജില്‍ എന്താണെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന. ഒളിവില്‍

from Oneindia.in - thatsMalayalam News https://ift.tt/Cy1J6OF
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages