അബുദാബിയിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച; ലക്ഷ്യം കേരളം; യുഎഇയിലെ നിക്ഷേപകർക്ക് സ്വാഗതം - BARATH NEWS HUB

Breaking

Tuesday, February 1, 2022

അബുദാബിയിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച; ലക്ഷ്യം കേരളം; യുഎഇയിലെ നിക്ഷേപകർക്ക് സ്വാഗതം

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായി സന്ദർശനത്തിന് പിന്നാലെ യുഎഇ സഹിഷ്ണുത മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായാണ് കൂടിക്കാഴ്ച. അബുദാബിയിലാണ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയായത്. കേരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകിയായിരുന്നു കൂടുക്കാഴ്ച. കേരളത്തിന്റെ നിക്ഷേപ സാധ്യതകളും വ്യവസായ അന്തരീക്ഷവും മുഖ്യമന്ത്രി കൃത്യമായി തന്നെ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

from Oneindia.in - thatsMalayalam News https://ift.tt/B9KEDGn8V
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages