ദില്ലി: ജയിപ്പിക്കാനായി ഒരാളെ വിളിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഒന്നാകെ പ്രതിസന്ധിയിലാണ്. സീനിയേഴ്‌സും യുവ നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതിരൂക്ഷമായിരിക്കുകയാണ്. മമത ബാനര്‍ജി സ്വന്തം അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി വളരെ അകന്നിരിക്കുകയാണ്. തൃണമൂല്‍ ഇതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും വാസ്തവം ഇതിലുണ്ട്. പ്രശാന്ത് കിഷോറും ഐപാക്കും വന്ന ശേഷം മമതയുടെ ടീമിനെ വെട്ടിനിരത്താനുള്ള നീക്കമാണ് അഭിഷേക് നടത്തിയത്.
from Oneindia.in - thatsMalayalam News https://ift.tt/w7tTJ6k
via IFTTT
Sunday, February 13, 2022
Home
Oneindia
Oneindia.in - thatsMalayalam News
അനന്തരവനുമായി തെറ്റി മമത, എല്ലാത്തിനും കാരണം പ്രശാന്ത്, മിഷന്‍ 2024 പൊളിഞ്ഞ് തൃണമൂല്‍
അനന്തരവനുമായി തെറ്റി മമത, എല്ലാത്തിനും കാരണം പ്രശാന്ത്, മിഷന്‍ 2024 പൊളിഞ്ഞ് തൃണമൂല്‍
Tags
# Oneindia
# Oneindia.in - thatsMalayalam News
Share This
About NEWS HUB
Oneindia.in - thatsMalayalam News
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
We are ARK N CUBE , introducing BARATH NEWS HUB , developed by our android app development team KUNJATTA. BARATH NEWS HUB is Keralas own news platform designed specifically to provide a visual guid to local, national as well as international news. The platform also provide a space to publish your own bites. News also includes Financial, Political,Entertainment etc…..
No comments:
Post a Comment
THANK YOU FOR YOUR COMMENT