'കുറ്റവാളികൾ ഞെളിഞ്ഞ് നടക്കുകയാണ്. ഞാനിവിടുത്തെ രാജാവാണ് എന്ന മട്ടിലാണ് കാര്യങ്ങൾ'; ഭാഗ്യലക്ഷ്മി - BARATH NEWS HUB

Breaking

Friday, January 21, 2022

'കുറ്റവാളികൾ ഞെളിഞ്ഞ് നടക്കുകയാണ്. ഞാനിവിടുത്തെ രാജാവാണ് എന്ന മട്ടിലാണ് കാര്യങ്ങൾ'; ഭാഗ്യലക്ഷ്മി

കൊച്ചി; ഡബ്ല്യു സി സി യുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഹേമക്കമ്മിറ്റി ഉണ്ടായത്. അതുകൊണ്ട് തന്നെ അവർ എടുക്കുന്ന തിരുമാനങ്ങൾ സംഘടന അംഗങ്ങൾ കൂടി അറിയേണ്ടതുണ്ടെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവറിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഇന്റേണൽ കമ്മിറ്റികളിൽ ഒരിക്കലും സിനിമ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തരുത്.ഇന്റേണൽ കമ്മിറ്റികൾ നിഷ്പക്ഷം ആയിരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/3qOjN9h
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages