ലോകായുക്ത വിധി പുറത്തുവന്നാൽ സർക്കാർ വീഴുമെന്ന് എന്ന് കോടിയേരി സമ്മതിച്ചിരിക്കുന്നു;ചെന്നിത്തല - BARATH NEWS HUB

Breaking

Wednesday, January 26, 2022

ലോകായുക്ത വിധി പുറത്തുവന്നാൽ സർക്കാർ വീഴുമെന്ന് എന്ന് കോടിയേരി സമ്മതിച്ചിരിക്കുന്നു;ചെന്നിത്തല

തിരുവനന്തപുരം; ലോകായുക്ത വിധിക്കെതിരെ അപ്പീൽ ചെയ്യാൻ വകുപ്പ് ഇല്ലാത്തതു കൊണ്ട് ഇപ്പോഴത്തെ നിയമം അനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയും എന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ പ്രതികരണം സിപിഎമ്മിന്റെ ഭയം വെളിപ്പെടുത്തുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ലോകായുക്ത വിധി പുറത്തുവന്നാൽ സർക്കാർ തന്നെ വീഴുമെന്ന് എന്ന് കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/3KJrXYz
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages