ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം: ബിജെപി നിലപാട് ഫ്യൂഡൽ മാടമ്പികളുടെതെന്ന് ഡിവൈഎഫ്ഐ - BARATH NEWS HUB

Breaking

Thursday, January 13, 2022

ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം: ബിജെപി നിലപാട് ഫ്യൂഡൽ മാടമ്പികളുടെതെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൻ്റെ, ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്താത്തതിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുളളവർ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയും പ്രതിഷേധമുയർത്തിയിരിക്കുകയാണ്. ചരിത്രത്തോടുളള നീതിനിഷേധമാണ് ഇതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ശിവഗിരി മഠവും കേന്ദ്ര നീക്കത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിൻ്റെ

from Oneindia.in - thatsMalayalam News https://ift.tt/31VTILX
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages