ടാബ്ലോ വിവാദം;രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തെ ഇകഴ്ത്താം,ഗുരുവിനോട് വേണോ ഇത്';ബ്രിട്ടാസ് - BARATH NEWS HUB

Breaking

Friday, January 21, 2022

ടാബ്ലോ വിവാദം;രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തെ ഇകഴ്ത്താം,ഗുരുവിനോട് വേണോ ഇത്';ബ്രിട്ടാസ്

കൊച്ചി; റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്താത്ത സംഭവത്തിൽ കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി.നിശ്ചലദൃശ്യത്തിന്റെ നാൾവഴികളും ജൂറിയിൽ നടന്ന ആശയവിനിമയവും പരിശോധിച്ചാൽ എന്താണ് യഥാർഥത്തിൽ നടന്നത് എന്ന് വ്യക്തമാകുമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംപി വിശദീകരിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തെ ഇകഴ്ത്താം എന്നാൽ ഗുരുവിനോട് ഈ രീതി വേണ്ടതുണ്ടായിരുന്നുവോയെന്ന് ബ്രിട്ടാസ് പോസ്റ്റിൽ പറയുന്നു. പോസറ്റിന്റെ പൂർണരൂപം വായിക്കാം

from Oneindia.in - thatsMalayalam News https://ift.tt/3KsUP7n
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages