യുഎസ്സില്‍ കൊവിഡ് തീവ്രത അവസാനിക്കുന്നു, കേസുകള്‍ പിന്നോട്ട്, ആശങ്ക ഇക്കാര്യത്തില്‍ മാത്രം - BARATH NEWS HUB

Breaking

Tuesday, January 25, 2022

യുഎസ്സില്‍ കൊവിഡ് തീവ്രത അവസാനിക്കുന്നു, കേസുകള്‍ പിന്നോട്ട്, ആശങ്ക ഇക്കാര്യത്തില്‍ മാത്രം

വാഷിംഗ്ടണ്‍: യുഎസ്സില്‍ കൊവിഡിന്റെ തീവ്രത കുറഞ്ഞ് വരുന്നുവെന്ന് കണക്കുകള്‍. പ്രതിദിന കേസുകള്‍ കുറഞ്ഞ് വരുന്നതാണ് ആശ്വാസം പകരുന്നത്. അതേസമയം മരണനിരക്ക് കൂടി വരികയാണ്. അതാണ് യുഎസ്സിന്റെ ഏറ്റവും വലിയ ആശങ്ക. ലോകത്താകമാനം കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നുണ്ട്. എന്നാലും ആശങ്കകള്‍ ബാക്കി നില്‍ക്കുകയാണ്. യുഎസ്സില്‍ കൊവിഡ് ഏറ്റവും തീവ്രമായിരുന്ന മേഖലകളില്‍ പലതും കുറഞ്ഞ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/349eXKJ
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages