'തെളിവുകളുണ്ട്, അക്കാര്യം തെളിഞ്ഞാൽ ദിലീപ് കേസിലെ മുഖ്യസൂത്രധാരനെന്ന് തെളിയിക്കാൻ എളുപ്പം' - BARATH NEWS HUB

Breaking

Thursday, January 20, 2022

'തെളിവുകളുണ്ട്, അക്കാര്യം തെളിഞ്ഞാൽ ദിലീപ് കേസിലെ മുഖ്യസൂത്രധാരനെന്ന് തെളിയിക്കാൻ എളുപ്പം'

കൊച്ചി; നടിയെ ആക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ ദിലീപ് ആണെന്നാണ് ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഓരോ ഘട്ടത്തിലും അന്വേഷണം അട്ടിമറിക്കാൻ നടൻ ശ്രമിച്ചുവെന്നും കേസിൽ 20 ഓളം സാക്ഷികൾ കൂറുമാറിതിന് പിന്നിൽ ദീലീപ് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് കൊണ്ടായിരുന്നു പ്രോസിക്യൂഷന്റെ വാദങ്ങൾ.

from Oneindia.in - thatsMalayalam News https://ift.tt/3FLWrW9
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages