സമാജ് വാദി പാര്‍ട്ടി ക്രിമിനലുകളെ സ്ഥാനാര്‍ത്ഥികളാക്കുന്നു, ബിജെപി അവരെ ജയിലിലാക്കുമെന്ന് യോഗി - BARATH NEWS HUB

Breaking

Monday, January 17, 2022

സമാജ് വാദി പാര്‍ട്ടി ക്രിമിനലുകളെ സ്ഥാനാര്‍ത്ഥികളാക്കുന്നു, ബിജെപി അവരെ ജയിലിലാക്കുമെന്ന് യോഗി

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പോരാട്ടം കടുപ്പിച്ച് ബിജെപി. സമാജ് വാദി പാര്‍ട്ടി ക്രിമിനലുകളെയാണ് സംരക്ഷിക്കുന്നതെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചില പ്രത്യേക മേഖലകളിലെ ക്രിമിനലുകള്‍ക്ക് ടിക്കറ്റ് നല്‍കുകയാണ് അഖിലേഷ് യാദവെന്ന് യോഗി പറഞ്ഞു. ഈ ക്രിമിനലുകളെ ബിജെപി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും യോഗി വ്യക്തമാക്കി. കൈരാനയില്‍ നിന്ന് വ്യാപാരികള്‍

from Oneindia.in - thatsMalayalam News https://ift.tt/3FA4AwQ
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages