കേരളത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യത; ആരോഗ്യമന്ത്രി - BARATH NEWS HUB

Breaking

Saturday, January 15, 2022

കേരളത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യത; ആരോഗ്യമന്ത്രി

തിരുവന്തപുരം; സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാധ്യത ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സിഎഫ്എൽടിസി എല്ലാ ജില്ലകളിലും വീണ്ടും തുടങ്ങാനാണ് തിരുമാനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ചകളിൽ കേസുകൾ ഉയർന്നേക്കും. എല്ലാവരും അതീവ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് നിലവിൽ 78 ആക്റ്റീവ് ക്ലസ്റ്ററുകൾ ഉണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/34VXJBd
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages