ഒടുവില്‍ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം എത്തി; തമിഴ്‌നാടിനെ വിഭജിക്കുമോ, പാര്‍ട്ടി വക്താവ് പറയുന്നത് - BARATH NEWS HUB

Breaking

Monday, July 12, 2021

ഒടുവില്‍ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം എത്തി; തമിഴ്‌നാടിനെ വിഭജിക്കുമോ, പാര്‍ട്ടി വക്താവ് പറയുന്നത്

ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്ര ഭരണ പ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തമിഴ് മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതിന്റെ പേരില്‍ സൈബര്‍ ആക്രമണം വന്നാലും ഐ ഡോണ്ട് കെയര്‍; ഞെട്ടിച്ച് സൂര്യ, വൈറലായി മറുപടി സോഷ്യല്‍ മീഡിയയിലും പ്രതിഷേധം

from Oneindia.in - thatsMalayalam News https://ift.tt/3hByWpG
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages