രാഹുല്‍ ഉടന്‍ വരില്ല, ഇടവും വലവും ഉറപ്പിച്ചു, ചൗധരിക്ക് പകരം തരൂര്‍? കോണ്‍ഗ്രസ് മാറും!! - BARATH NEWS HUB

Breaking

Monday, July 12, 2021

രാഹുല്‍ ഉടന്‍ വരില്ല, ഇടവും വലവും ഉറപ്പിച്ചു, ചൗധരിക്ക് പകരം തരൂര്‍? കോണ്‍ഗ്രസ് മാറും!!

ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. എന്നാല്‍ നിലവില്‍ തിരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം മാറ്റങ്ങള്‍ പക്ഷേ വൈകില്ല. ബാക്കിയെല്ലാ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തി കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിനായി സജ്ജമാക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പ്ലാന്‍. ലോക്‌സഭയില്‍ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി തെറിക്കുമെന്ന് രാഹുല്‍ സൂചന നല്‍കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് വിശദമായി അറിയാം.

from Oneindia.in - thatsMalayalam News https://ift.tt/36w4ebo
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages