എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനം രാജിവച്ചു; മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ - BARATH NEWS HUB

Breaking

Wednesday, July 14, 2021

എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനം രാജിവച്ചു; മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സ്ഥാനം എംജി രാധാകൃഷ്ണന്‍ രാജിവച്ചുവെന്ന് സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആയില്ലെങ്കിലും ഏഷ്യാനെറ്റില്‍ നിന്നുള്ള വിവരം അങ്ങനെ തന്നെയാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന മാറ്റവും ഏഷ്യാനെറ്റ് ന്യൂസില്‍ സംഭവിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഇംഗ്ലീഷ് ചാനൽ? തലപ്പത്ത് മാതൃഭൂമിയിൽ നിന്ന് പോയ മനോജ് കെ ദാസ്! ചർച്ച കൊഴുക്കുന്നു ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ബിജെപിയില്‍

from Oneindia.in - thatsMalayalam News https://ift.tt/2VMWTlP
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages