ലക്ഷദ്വീപ് തീരത്തെ 20 മീറ്റര്‍ പരിധിയിലെ വീടുകള്‍ പൊളിക്കേണ്ട; ഉത്തരവ് പിന്‍വലിച്ച് ദ്വീപ് ഭരണകൂടം - BARATH NEWS HUB

Breaking

Wednesday, July 14, 2021

ലക്ഷദ്വീപ് തീരത്തെ 20 മീറ്റര്‍ പരിധിയിലെ വീടുകള്‍ പൊളിക്കേണ്ട; ഉത്തരവ് പിന്‍വലിച്ച് ദ്വീപ് ഭരണകൂടം

കവരത്തി: കടല്‍ത്തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവ് ഭരണകൂടം തന്നെ റദ്ദാക്കി. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഭരണകൂടം പിന്‍വലിച്ചത്. തീരപ്രദേശത്തെ നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡെവലെപ്പ്‌മെന്റ് ഓഫീസറാണ് ഭൂവുടമകള്‍ക്ക് നോട്ടീസ്

from Oneindia.in - thatsMalayalam News https://ift.tt/3B7kmOO
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages