അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ശ്വാസം വീണ്ടെടുത്ത് പൊലീസിന്റെ മിടുക്കന്‍ കുതിര; കേരളത്തില്‍ ആദ്യം - BARATH NEWS HUB

Breaking

Thursday, July 29, 2021

അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ശ്വാസം വീണ്ടെടുത്ത് പൊലീസിന്റെ മിടുക്കന്‍ കുതിര; കേരളത്തില്‍ ആദ്യം

തിരുവനന്തപുരം: കേരളാ പോലീസിന്റെ അഭിമാനമായിരുന്നു മൗണ്ടഡ് പോലീസിലെ മിടുക്കന്‍ കുതിരയായ അരസാന്‍. മൂക്കിനകത്ത് ആഴത്തില്‍ വളര്‍ന്ന മുഴ മൂലം കുറച്ചുനാളുകളായി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അരസാന്‍. എന്നാല്‍ അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ വലുപ്പമേറിയ മുഴ നീക്കം ചെയ്തതോടെ അരസാന്‍ ഇനി ഒരു തടസങ്ങളില്ലാതെ ശ്വസിക്കും. ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍ {image-kerala-1627581314.jpg

from Oneindia.in - thatsMalayalam News https://ift.tt/2V2ZqrJ
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages