രാജഗോപാല്‍ വിഷയത്തില്‍ സ്പീക്കര്‍ വീഴ്ച്ചയില്ലെന്ന് കെസി ജോസഫ്, മര്യാദ പാലിച്ചില്ലെന്ന് സുരേന്ദ്രന്‍!! - BARATH NEWS HUB

Breaking

Thursday, December 31, 2020

രാജഗോപാല്‍ വിഷയത്തില്‍ സ്പീക്കര്‍ വീഴ്ച്ചയില്ലെന്ന് കെസി ജോസഫ്, മര്യാദ പാലിച്ചില്ലെന്ന് സുരേന്ദ്രന്‍!!

തിരുവനന്തപുരം: കര്‍ഷക നിയമത്തില്‍ നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ പിന്തുണച്ചതും പിന്നീട് തിരുത്തിയതിലും വിമര്‍ശനവുമായി കെസി ജോസഫ്. സംഭവത്തില്‍ സ്പീക്കര്‍ക്ക് വീഴ്ച്ച പറ്റിയെന്നത് തെറ്റാണ്. അദ്ദേഹത്തിന് വീഴ്ച്ചയൊന്നും സംഭവിച്ചിട്ടില്ല. അദ്ദേഹം വ്യക്തമായി തന്നെ ചോദിച്ചിരുന്നു, പ്രമേയത്തെ അനുകൂലിക്കുന്നവരുണ്ടോയെന്ന്. ആ സമയത്ത് രാജഗോപാല്‍ കൈ ഉയര്‍ത്തി കാണിച്ചു. എതിര്‍ക്കുന്നവരുണ്ടോ എന്നും സ്പീക്കര്‍ ചോദിച്ചിരുന്നു. അപ്പോള്‍ ആരും കൈ

from Oneindia.in - thatsMalayalam News https://ift.tt/2WYyA1g
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages