സംസ്ഥാനത്ത് പുതിയ ജനുസ്സിൽപ്പെട്ട മലമ്പനി; പകരാതെ തടഞ്ഞെന്ന് ആരോഗ്യമന്ത്രി ശൈലജ - BARATH NEWS HUB

Breaking

Thursday, December 10, 2020

സംസ്ഥാനത്ത് പുതിയ ജനുസ്സിൽപ്പെട്ട മലമ്പനി; പകരാതെ തടഞ്ഞെന്ന് ആരോഗ്യമന്ത്രി ശൈലജ

തിരുവനന്തപുരം; സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായതായി ആരോഗ്യമന്ത്രി ഷൈലജ. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍

from Oneindia.in - thatsMalayalam News https://ift.tt/3oKYkdl
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages