വിഎസ് പക്ഷക്കാരനാണ്, പക്ഷേ പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്, തുറന്ന് പറഞ്ഞ് 'അങ്കമാലി' സിനോജ്!! - BARATH NEWS HUB

Breaking

Friday, December 11, 2020

വിഎസ് പക്ഷക്കാരനാണ്, പക്ഷേ പിണറായിയുടെ ധാര്‍ഷ്ട്യം നല്ലതാണ്, തുറന്ന് പറഞ്ഞ് 'അങ്കമാലി' സിനോജ്!!

കൊച്ചി: താനൊരു കടുത്ത സിപിഎമ്മുകാരനാണെന്ന് വെളിപ്പെടുത്തി അങ്കമാലി ഡയറീസ് സിനിമയിലെ കുഞ്ഞൂട്ടി. പറഞ്ഞ് വരുന്നത് സിനോജ് വര്‍ഗീസിന്റെ കാര്യമാണ്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയില്‍ തന്റെ രാഷ്ട്രീയം കൃത്യമായി വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഈ സര്‍ക്കാര്‍ ഗംഭീരമായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. പക്ഷേ പഴയ പാര്‍ട്ടിയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

from Oneindia.in - thatsMalayalam News https://ift.tt/34loFY3
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages