അനില്‍ അക്കരയുടെ വധഭീഷണി... 'പതിനാറിനുള്ളില്‍ തീര്‍ത്തുകളയും'; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതി - BARATH NEWS HUB

Breaking

Friday, December 11, 2020

അനില്‍ അക്കരയുടെ വധഭീഷണി... 'പതിനാറിനുള്ളില്‍ തീര്‍ത്തുകളയും'; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതി

തൃശൂര്‍: വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയ്‌ക്കെതിരെ ഗുരുതര ആരോപണവും പരാതിയും. വധിയ്ക്കുമെന്ന് അനില്‍ അക്കര പരസ്യമായി ഭീഷണി മുഴക്കി എന്നാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്. മന്ത്രി മൊയ്തീന്‍ 7 മണിക്ക് മുമ്പേ വോട്ട് ചെയ്തു, ചട്ടലംഘനം, ഗുരുതര ആരോപണവുമായി അനില്‍ അക്കര!! പാവപ്പെട്ടവന്‍റെ വീടെന്ന സ്വപ്നത്തിന് തടയിട്ടു; എന്നിട്ടിപ്പോള്‍ അനില്‍ അക്കര

from Oneindia.in - thatsMalayalam News https://ift.tt/2W6cXvI
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages