യൂട്യൂബിൽ വ്യൂസ് കിട്ടാൻ യുവാവിന്റെ സാഹസം; വിമാനം തകർത്തു; കാത്തിരുന്നത് മുട്ടൻ പണി - BARATH NEWS HUB

Breaking

Friday, May 12, 2023

യൂട്യൂബിൽ വ്യൂസ് കിട്ടാൻ യുവാവിന്റെ സാഹസം; വിമാനം തകർത്തു; കാത്തിരുന്നത് മുട്ടൻ പണി

ഇപ്പോൾ ഒട്ടുമിക്ക ആൾക്കാറും പണമുണ്ടാക്കാൻ ആശ്രയിക്കുന്ന ഒന്നാണ് യൂട്യൂബ്. ഒരു വീഡിയോ ക്ലിക്ക് ആയാൽ മതി കയ്യിൽ പണവും എത്തും ഫേയിമും കിട്ടും. അതുകൊണ്ട് തന്നെ മാക്സിമം വ്യൂവേഴ്സിനെ ഉണ്ടാക്കുക എന്നാതാണ് യൂട്യൂബർമാരുടെ പ്രധാന ലക്ഷ്യം. വ്യൂവേഴ്സിനെ കൂട്ടാൻ ഒരു സാഹസികമായ പരിപാടി നടത്തിയ യുവാവിന് എട്ടിന്റെ പണിയാണ് കിട്ടിയത്. എന്താണ് ഇയാൾ ചെയ്തത് എന്ന് നോക്കാം.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/RU6Q5aY
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages